കവിത
ജയ ജയ ദേവി
ജയ ജയ ദേവി ശക്തി സ്വരൂപിണി
ദുർഗ്ഗാദേവി ആനന്ദദായിനി
ദുർഗ്ഗാദേവി ജഗദ് വ്യാപികേ
കാരുണ്യമൂർത്തി നമോ നമഃ
ജയ ജയ ദേവി ബ്രഹ്മസ്വരൂപി
ലക്ഷ്മിദേവി അഖിലാണ്ഡേശ്വരി
മഹാപാപ ഹരേ ദേവി മഹാലക്ഷ്മി നമോ നമഃ
ജയ ജയ ദേവി ജ്ഞാന രൂപേ
സരസ്വതി ദേവി വിദ്യാ രൂപിണി
സരസ്വതി ദേവി വേദാന്ത രൂപിണി
സർവ മംഗള രൂപിണി നമോ നമഃ
ഇത് ഷെയർ ചെയ്യൂ:
Facebook
X
LinkedIn
WhatsApp

जो आप हि कर सकती है
July 13, 2026

വഴിവിളക്കുകൾ
July 13, 2026

Mother’s love
July 13, 2026

ദൈവത്തിൻ നാട്
July 13, 2026