പ്രണയo


ആരോ നെയ്തൊരു സ്വപ്ന്മല്ല!
ഓരോ മനു ജന്മവുo.നോറ്റിരിക്കുന്നൊരു പ്രണയ തീർത്ഥത്തിനായ്.
പ്രണയo തുളുമ്പും മാനസo, വൃന്ദാവനക്കൂട്
തരളിതമാo രമ്യകുസുമിതo.
ഒരു മന്ദസ്‌മിതവും,നിൻ മൊഴിയും ഓർത്ത് മിഴിയിൽ ഉറക്കമില്ലാത്തെ കൊഴിഞ്ഞു പോയതെത്ര രാവുകൾ.
നീ പോയ വഴിത്താ രകൾ പ്രിയമാണെനിക്കെ ന്നുമേ,
അനശ്വര പ്രണയം കാമ ദാഹങ്ങളൾക്കപ്പുറമായി,
തകരില്ലൊരു നാളുo.
ഏകാന്തതയിലുo,വിങ്ങും മനവുമായി നീറിടുമ്പോൾ,
അറിയാതെ താലോടുന്നാ കരങ്ങൾ,
വാക്കുകൾക്കപ്പുറo സത്യമാണത്.
ഇഷ്ടമുള്ളതെന്തിനോടുo തോന്നുന്ന
പ്രണയo?
അത് പ്രണയത്തിൻ മറ്റൊരു വശo.


ഷൈനി കെ.പി

FacebookWhatsApp