ചെണ്ടയാട്
ഞാൻ ഷൈനി കെ പി. കണ്ണൂർ ജില്ലയിലെ, പാനൂർ ഉപജില്ലയിലെ ചെണ്ടയാട് സ്വദേശിനി, അധ്യാപിക,
Lp, Up ഗുരുദേവസ്മാരകം up school ചെണ്ടയാട്, high school പാട്യം ഗോപാലൻ മെമ്മോറിയൽ പഞ്ചായത്ത് high school ചീരാറ്റ, plus one to ഡിഗ്രി പ്രതിഭാ കോളേജ് പാത്തിപ്പാലം, ഇതിന്റ കൂടെ ടൈപ്പും, കമ്പ്യൂട്ടറും പഠിച്ചു. ശേഷം പുഷ്പാഞ്ജലി വൊക്കേഷണൽ ട്രെയിനിങ് കോളേജ് കൂത്തുപറമ്പ് NTTC കഴിഞ്ഞു ശേഷം, preprimary -LKG, UKG English മീഡിയം ക്ലാസുകൾ ചെണ്ടയാട് യു. പി സ്കൂളിൽ നടത്തി, ഇതിനിടയിൽ -മാഹി ശ്രീനാരായണ ട്രെയിനിങ് കോളേജിൽ D,ed ട്രെയിനിങ് കഴിഞ്ഞു ശേഷം പള്ളൂർ Alley ഇംഗ്ലീഷ് മീഡിയം CBSE high schoolil ജോലി ചെയ്തു, ഇപ്പോൾ മഹാത്മാ ഇംഗ്ലീഷ് മീഡിയം ചെണ്ടയാട് up സ്കൂളിൽ work ചെയ്യുന്നു. കോളേജ് തലത്തിലും, ജില്ലാ തലത്തിലും കവിതാ രചനയിൽ രണ്ട് തവണ ഫസ്റ്റ് നേടി, മുത്തപ്പ ദർശനം കാസറ്റിൽ 8 പാട്ടുകൾ എഴുതി, സംസ്ഥാന ഗ്രന്ഥകാര സമിതിയിൽ കവിതയും, ലേഖനങ്ങളും എഴുതി, എഡിറ്റിംഗിൽ ചങ്ങമ്പുഴ അവാർഡ് നേടിയ കാവ്യ ലയത്തിൽ കവിതയും, Red inkil കവിതകളും, മുത്തപ്പ ദർശനം സുവനീറിൽ ഭക്തി ഗാനങ്ങളും, അക്ഷര ദീപം മാസികയിൽ കവിതകളും, ലേഘനങ്ങളും, ഓർമ്മക്കുറിപ്പുകളും എഴുതി, ആനുകാലികങ്ങളിലും എഴുതി, കണ്ണൂർ ടാലെന്റ്റ് ഗ്രൂപ്പ് ടാലെന്റ്റ് ടീച്ചറായി തെരഞ്ഞെടത്തു.
ഭർത്താവ് -ഷിനു, അണി യേരീന്റവിട – Driver
അച്ഛൻ – ആര്യത്താൻ അശോകൻ
അമ്മ -വത്സല കോള്ളാർമ്പൻ
ഷൈജു -സഹോദരൻ,ബാംഗ്ലൂർ business
ഷൈജ -സഹോദരി -അക്കൗണ്ടന്റ് husband-റിതേഷ് LIC യിൽ work ചെയ്യുന്നു.മാതൃ ഭൂമി മുൻ എഡിറ്റർ മരണപ്പെട്ട രഘു പാലിന്റെ മകൻ-
റിഷിത്, അദീപ് മക്കൾ.
കഥ (Story)
ജീവിതാനുഭവങ്ങൾ (Life Experience)
കവിത (Poem)
ലേഖനം (Article)