മാനസ മണി മേടയിൽ വസന്തo ചൊരിയാൻ
നിന്നടുത്തണയാൻ കൊതിക്കുന്നോരോ പുലരിയും.
സ്വപ്നങ്ങൾ നെയ്തതൊരായിരം
ഒരു നൂറ് ജന്മം നിനക്കായ് ഞാൻ നോറ്റിരിക്കാo,
നിന്നോടുളളടുപ്പo
അകറ്റാനാവില്ലൊന്നിനുo.
ആതിര രാവിൽ നെയ്തിടുന്നു കിനാവുകൾ,
രാത്രി മഴ പെയ്‌തൊഴിയുന്ന രാവിൽ,
നിനക്കായ് ഞാൻ
സ്വപ്നവും നെയ്ത്.