രാജീവൻ വടക്കേടത്ത് (Rajeevan Vadakkedath)

മഠത്തുംഭാഗം

rajeevan-vadakedath

ഞാൻ രാജീവൻ വടക്കേടത്ത്.
ചിത്രകലാ അദ്ധ്യാപകനാകാൻ കൊതിച്ച് വരകളോടും , ചായങ്ങളോടും സല്ലപിച്ച് ഹൈസ്കൂൾ കാലഘട്ടം മുതൽ തൂലിക തുമ്പു കൊണ്ട് കഥകളെയും ,കവിത കളെയും ചേർത്തു നിർത്തി ഗ്രാമ പാതയിലൂടെ മുന്നേറുമ്പോൾ ജാതകത്തിലെ നക്ഷത്ര മുത്തശ്ശൻമാരുമായി അനുരഞ്ചനത്തിലൂടെ സന്ധി ചെയ്തപ്പോൾ ജീവിതം മറ്റൊരു പാന്ഥാവിലേക്ക് മാറി. തെയ്യചമയങ്ങളേയും ,’ അന്തിക്ക് സർപ്പ കാവിൽ വിളക്ക് കൊളുത്തുന്ന …… നിറങ്ങൾ ചാലിച്ച് വരക്കാനാവാതെ പോയ ആ ചിത്രങ്ങളെയും ഓർത്തു കൊണ്ട്.

ഈ മറുപുറത്ത് ലൈഫ് ഇൻഷൂറൻസ്സ് ഏജൻ്റ്
മഠത്തും ഭാഗം കൂട്ടായ്മ എന്ന ഗ്രാമീണ സംഘടനയുടെ വൈസ് പ്രസിഡൻ്റ്. സെൻട്രൽ ഫോർ ഹ്യൂമൻ റൈ റ്റ്സ്സ് ൻ്റെ കണ്ണൂർ ജില്ലാ ഭാരവാഹി

സംഗീതം ,’ അഭിനയം ,. വായന ഷോർട്ട് ഫിലിം രചന എന്നിവ ഇഷ്ടപ്പെടുന്നു.



FacebookWhatsApp