വെയിൽ പോയ് വർഷം വരും,
വരവേൽക്കാൻ ഒരുങ്ങിടുമ്പോൾ.
അറിയില്ലൊന്നുമേ,
രാത്രിക്ക് പകൽ എന്ന പോൽ.
ഓരോ നാളും എന്ത് ഭവിക്കുമെന്ന്, കണ്ണു നീരിനു അറുതിയായ് സന്തോഷം വന്നിടുo,
ഈ ഉലകത്തിൽ ഒന്നുമേ സ്ഥിരമല്ല!
എല്ലാം മാറി മറിഞ്ഞിടുo.
സത്യത്തെ പേരു ചൊല്ലി ദൈവത്തിനെ വിളിക്കുന്ന നേരo.
ആ നേരം ഓർക്കുന്നില്ല നാo
ദൈവം സത്യമാണെന്ന്.
സത്യം പ്രപഞ്ചമാണെന്ന്
ഏത് രൂപത്തിലുo
കാണുന്നത് ദൈവമെന്ന
അദൃശ്യ ശക്തി! ഒന്നാണെന്ന്
എല്ലാം കാണുന്ന സത്യo.
ആർക്കുo മറയ്ക്കാൻ പറ്റാത്ത
സത്യo.
ആത്മാർത്ഥതയിൽ
കർമ്മങ്ങൾ ചെയ്യുന്നതിലൂടെ
തിരിച്ചറിഞ്ഞിടാo.
ഈ ലോക സ്പന്ദനങ്ങളറിഞ്ഞ് സർവ്വചരാചരങ്ങളെയുo ഫലം ഇച്ചിക്കാത്തെ സ്നേഹിച്ചിടുവിൻ.