മോദിജിക്കായ്

ഷൈനി കെ.പി


വിസ്മയങ്ങൾ തീർത്തൊരു രാജ്യ തന്ത്രജ്ഞനാം മോദിജി
ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ
ഇന്ത്യയുടെ യശസ്സ്
വാനോളമുയർത്തിയതും,
വാക്കുകൾക്കൊണ്ട് കുതന്ത്രങ്ങളുടെ ശരങ്ങൾ
എയ്തു വീഴ്ത്തുന്നവരുടെ
മുന്നിൽ പ്രവർത്തങ്ങളിലൂടെ
വിജയക്കൊടി നാട്ടിയൊരു
മഹത്വത്തിൻ പൊരുൾ.
നന്മകൾചെയ്തു നീണാൾ
വാഴട്ടെയെന്നും
സൂര്യതേജസ്സോടെ.
സ്നേഹത്തോടെ നേരുന്നു
ജന്മദിനാശംസകൾ.


FacebookWhatsApp