നൃത്തം

ഷൈനി കെ.പി


മുദ്രകൾക്കൊണ്ട് മാസ്മരികമായി ആടി തിമിർത്തിടുന്നു.
ദൈവദത്തമായ കലാ രൂപം നൃത്തം,
അകതാരിൽ ആനന്ദമയമായിടുന്നു.
ശരീരത്തിന് നല്ലൊരു വ്യായാ മമാണിത്,
സ്വയം മറന്നാടിടുന്നു കൊലുസ്സണിഞ്ഞ കാലുകളാൽ,
ആ ചിലങ്കയും ദേവീ ചൈതന്യം നിറഞ്ഞു നിന്നീടുന്നു,
അരങ്ങിലാടും നൃത്തം താളലയ രാഗാമൃതമയം.


FacebookWhatsApp