ദൈവ പുത്രൻ പിറന്നല്ലോ
പാരിൽ സ്നേഹം നിറഞ്ഞുവല്ലോ,
ഗഗന നീലിമയിൽ താരകങ്ങൾ ആനന്ദ നൃത്തമാടി,
തുഷാര കണങ്ങൾ പെയ്തൊഴിയുന്ന രാവിൽ,
പുൽക്കൂട്ടിനുള്ളിൽ ഉണ്ണി യേശു ആതിര പ്രഭയിൽ
പാലൊളി പുഞ്ചിരി തൂകി,
ലോകത്തിൻ മിഴി നീർ
തുടച്ചിടാൻ അവതരിച്ചല്ലോ
ദൈവ പുത്രൻ….
ദൈവ പുത്രൻ പിറന്നല്ലോ
പാരിൽ സ്നേഹം നിറഞ്ഞുവല്ലോ,
ഗഗന നീലിമയിൽ താരകങ്ങൾ ആനന്ദ നൃത്തമാടി,
തുഷാര കണങ്ങൾ പെയ്തൊഴിയുന്ന രാവിൽ,
പുൽക്കൂട്ടിനുള്ളിൽ ഉണ്ണി യേശു ആതിര പ്രഭയിൽ
പാലൊളി പുഞ്ചിരി തൂകി,
ലോകത്തിൻ മിഴി നീർ
തുടച്ചിടാൻ അവതരിച്ചല്ലോ
ദൈവ പുത്രൻ….