വായന

ഷൈനി കെ.പി


വെളിച്ചത്തിൻ പുതിയയൊരു ലോകo,
വായനയിലൂടെ തുറന്നീടാo.
പുത്തൻ ചിന്തകൾ,സൃഷ്ടികൾ.
അറിവിന്റെ വാതായനങ്ങൾ തുറന്നെത്തിടുന്നു.
ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരവുമായ്.
പണo കൊണ്ട് നേടുന്നത് വെറുംശീട്ട് കൊട്ടാരo,
വിദ്യാ ധനo നശി ക്കിലൊരു നാളുo.
പഴമക്കാർ ചൊല്ലിടുo രണ്ടക്ഷരo പഠിച്ചാൽ
അത് മാത്രമേ ബാക്കിയുണ്ടാവുമെന്ന്.
വായനയിലൂടെ കൊയ്തെടുക്കാൻ ഒത്തിരിയുണ്ട്,
എന്നിട്ടിറക്കാo പുത്തൻ വിത്തുകൾ പാകാo.
ആശയ കൂമ്പാരത്തിൻ ഉറവയാകാo.
കിട്ടുന്നതെന്തുo വായിച്ചീടുവിൻ
നല്ലവ മാത്രം സ്വീകരിച്ചീടുക.


FacebookWhatsApp