പ്രതീക്ഷ

ഷൈനി കെ.പി

കാലമെന്നുo കൈകളിൽ നൽകുന്നൊരു പ്രതീക്ഷ തൻ ഓരോ ജന്മങ്ങളുo.
സ്വപ്ന തേരിലേറിയു ളള യാത്രയിൽ,
അർത്ഥമില്ലാ മോഹങ്ങൾ നെയ്ത് കൂട്ടുന്നൊരായിരo.
മാനവൻ തൻ മാനസത്തിൽ അർത്ഥമില്ലാ പ്രതീക്ഷകൾ.
കൊഴിയുo ദിനത്തിൻ നഷ്ട സ്വപ്നത്തിൻ തേരിലേറി യാത്ര.
ഓരോ ജീവിതവും വെറും ഗഗന വിഹായസ്സിൽ പറക്കുo കോകില മോഹനങ്ങൾ മാത്രo,
എന്തിനെന്നോ എങ്ങോട്ടെന്നോ അറിയാത്ത യാത്ര.
ഒടുവിൽ പര ലോക യാത്രാ നിമിഷത്തിലുo,
ശൂന്യമാo പ്രതീക്ഷ!
ഒടുവിലൊരു ശൂന്യത മാത്രമായ്
അവശേഷിക്കുo.


FacebookWhatsApp