പ്രണയം

ഷൈനി കെ.പി


മൗനത്തിലൂടെ അകതാരിൽ നിലാമുല്ലയുടെ ഗന്ധം പരത്തി ചേർന്ന്നിന്നിടുന്നു,ഓരോചുടു നിശ്വാസത്തിലും,ചിന്തകളും ഒന്നുമാത്രമായിടുന്നു, ചിതയിൽ അന്ത്യമാവുന്ന
മോഹങ്ങളോ, അതിനപ്പുറം
ഉള്ളൊരു ലോകത്തും
ചിറക് വിരിച്ചു അനന്ത വിഹായസ്സിലേക്ക് പറന്നുയരാനുള്ള അടങ്ങാത്ത
ഹൃദയത്തിൻ മോഹങ്ങൾ ഒന്നുമാത്രം.


FacebookWhatsApp